ഡേവിഡ് ലിവിങ്സ്റ്റണ്‍
ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. ‘വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു’ എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.