February 1, 2012
പലസ്തീനിലെ ആടുകള്‍, ഇടയന്റെ ജീവിതം, ആടുകളും ഇടയനും തമ്മിലുള്ള ബന്ധം, ഉദാഹരണങ്ങള്‍, ദൃഷ്ടാന്തകഥകള്‍, പദപഠനം, അതിലധികവും.
ഇടയ സങ്കീര്‍ത്തനം
June 9, 2010
ആത്മപ്രചോദിതവും ആശയസമ്പുഷ്ടവുമായ ഈ 101 പ്രസംഗങ്ങള്‍ പ്രസംഗകര്‍ക്കു മാത്രമല്ല ദൈവവചനം പഠിക്കുവാനും ധ്യാനിക്കുവാനും ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്.
101 പ്രസംഗങ്ങള്‍
April 27, 2001
പ്രസംഗിക്കാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്. ദൈവവചനം വ്യാഖ്യാനിച്ച് ആത്മീക സത്യങ്ങള്‍ വെളിപ്പെടുത്തി പ്രസംഗിക്കുമ്പോള്‍ അത് ഒരു അനുഗ്രഹകാരണമായിത്തീരും. അത്തരത്തിലുള്ള 100 പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
100 പ്രസംഗങ്ങള്‍
Scroll