“Therefore encourage one another and build each other up, just as in fact you are doing.”
- Mathew Palathunkal
ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര് നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. 'വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു' എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
- 3 mins read
- November 3, 2020
- Malayalam
- Mathew Palathunkal
ഡേവിഡ് ലിവിങ്സ്റ്റണെ ലോകം അറിയുന്നത് സാഹസികനായ സഞ്ചാരിയും പര്യവേഷകനുമായിട്ടാണ്. എന്നാല്‍ കേലവം സാഹസിക ത്വരയോ കച്ചവടക്കാരന്റെ ദുരയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ യാത്രകളുടെ ഹേതു. നാലു ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
- 5 mins read
- November 3, 2020
- Malayalam
- Mathew Palathunkal
ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, 'പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ - മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് - നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.'
- 2 mins read
- November 3, 2020
- Malayalam
- Mathew Palathunkal
ദൈവം യാക്കോബിനെ സ്നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ''ദ്വേഷിക്കുക'' എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര് മുമ്പോട്ടു വെയ്ക്കുന്നുണ്ട്.
- 2 mins read
- November 3, 2020
- Malayalam
- Mathew Palathunkal
അബ്രാഹാമിനു രണ്ടു പുത്രന്മാര് ഉണ്ടായിയെങ്കിലും തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നില്ല. കാരണം യിസഹാക്കായിരുന്നു ദൈവഹിതപ്രകാരമുള്ള സന്തതി. യിശ്മായേല്‍ ദാസിയുടെ മകനായിരുന്നു. എന്നാല്‍ ഏശാവിന്റെയും യാക്കോബിന്റെയും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.
- 3 mins read
- November 2, 2020
- Malayalam
- Mathew Palathunkal
എന്തുകൊണ്ടാണ് ദൈവം യെഹൂദന് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്? പഴയനിയമ എഴുത്തുകാരും (വിശേഷിച്ച് പ്രവാചകന്മാര്) പൗലൊസ് തുടങ്ങിയ പുതിയനിയമ എഴുത്തുകാരും യെഹൂദന് അമിത പ്രാധാന്യം നല്കാന് ശ്രമിച്ചതാണോ അതിനു കാരണം?
- 3 mins read
- October 12, 2020
- Malayalam
- Mathew Palathunkal
സുവിശേഷ പോര്‍ക്കളത്തില്‍ അനേകം കഷ്ടതകളും ശോധനകളും നേരിട്ടിട്ടുള്ള ചെറിയാന് സാറിന്റെ, അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും ഉറവെടുത്തിട്ടുള്ള ഗാനങ്ങള്‍ എക്കാലവും കഷ്ടതയനുഭവിക്കുന്ന ദൈവജനത്തിന് ആശ്വാസം തന്നെയാണ്.
- 3 mins read
- October 12, 2020
- Malayalam
- Mathew Palathunkal
പ്രശസ്ത വ്യാഖ്യാതാവായ ഡോ. ജോണ്‍ സ്റ്റോട്ട് റോമാലേഖനത്തെ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: ദൈവകോപം, 1:18-3:20; ദൈവകൃപ, 3:21-8:39; ദൈവ പദ്ധതി, അ. 9-11; ദൈവഹിതം, 12:1-15:13. വേദപണ്ഡിതനായ ബ്രൂസ് എം. മെറ്റ്സ്ഗറിന്റെ അഭിപ്രായത്തില്‍ റോമാലേഖനത്തിലെ ആശയങ്ങള്‍ പെട്ടെന്നു പൗലൊസിന്റെ മനസ്സില്‍ വന്നവയല്ല, മറിച്ച് അനേക വര്‍ഷങ്ങളായി അവന് ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നവയാണ്.
- 4 mins read
- October 12, 2020
- Malayalam