
ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു
ദൈവം യാക്കോബിനെ സ്‌നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ”ദ്വേഷിക്കുക” എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര്‍ മുമ്പോട്ടു വെയ്ക്കുന്നുണ്ട്.