Dark

Light

Dark

Light

Scroll to top
Get In Touch
Gilgal Creations
Post Box 27.
Kuttapuzha P O, Thiruvalla
Kerala, India - 689 103
Work Inquiries
[email protected]
Ph: +91 94952 38069

ഡേവിഡ് ലിവിങ്സ്റ്റണ്‍

ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. ‘വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു’ എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

Read More »

ഡേവിഡ് ലിവിങ്സ്റ്റണ്‍

ഡേവിഡ് ലിവിങ്സ്റ്റണെ ലോകം അറിയുന്നത് സാഹസികനായ സഞ്ചാരിയും പര്യവേഷകനുമായിട്ടാണ്. എന്നാല്‍ കേലവം സാഹസിക ത്വരയോ കച്ചവടക്കാരന്റെ ദുരയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ യാത്രകളുടെ ഹേതു. നാലു ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

Read More »

ഡേവിഡ് ലിവിങ്സ്റ്റണ്‍

ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, ‘പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ – മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് – നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.’

Read More »

ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു

ദൈവം യാക്കോബിനെ സ്‌നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ”ദ്വേഷിക്കുക” എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര്‍ മുമ്പോട്ടു വെയ്ക്കുന്നുണ്ട്.

Read More »