
റോബർട്ട് ഒ. ജോണ്‍സണ്‍
ഞാൻ ക്രിസ്തീയ വിശ്വാസി ആയിരിക്കുന്നു: ഇനി ഞാൻ എന്തു ചെയ്യണം?
പുതിയ വിശ്വാസികൾക്കുവേണ്ടിയുള്ള അടിസ്ഥാന ഉപദേശങ്ങളും ലളിതമായ ഉത്തരങ്ങളുമാണ് ഈ ലഘു കൃതിയിലുള്ളത്. ഇത് ഹ്രസ്വവും കാര്യമാത്ര പ്രസക്തവുമാണ്, എങ്കിലും അടിസ്ഥാനപരവും പൂർണ്ണമായും വചനാടിസ്ഥാനത്തിലുള്ളതുമാണ്. വേദപഠന ക്ലാസ്സിൽ ഉപയോഗിക്കാനാഗ്രഹിക്കുന്നതിനായി പാഠത്തിന്റെ രൂപരേഖ പ്രത്യേകം ചേർത്തിട്ടുണ്ട്. ആളാം പ്രതി ശിഷ്യത്വ പരിശീലനത്തിനുള്ള മികച്ച പഠനസഹായിയാണ് ഈ ലഘുകൃതി.
TypeTranslation
AuthorRobert O. Johnson
TranslatorMathew Palathunkal
LanguageMalayalam