
ഡാർലീൻ കണ്ണിംഗ്ഹാം
മൂല്യങ്ങളാണ് മുഖ്യം
മൂല്യങ്ങളാണ് മുഖ്യം എന്ന തന്റെ ഗ്രന്ഥത്തിൽ YWAMന്റെ സഹസ്ഥാപക ഡാർലീൻ കണ്ണിംഗ്ഹാം, ദൗത്യങ്ങൾക്കായി വലിയതും ഫലപ്രദവുമായ ഒരു “തിരമാല നിർമ്മാതാവ്” എന്ന നിലയിലുള്ള ഇന്നത്തെ അവസ്ഥയിലേക്ക് ദൈവം YWAMനെ എങ്ങനെ രൂപപ്പെടുത്തിയെന്നതിന്റെ പ്രചോദനാത്മകമായ കഥകൾ പങ്കുവെയ്ക്കുന്നു. YWAMന്റെ കാതലായ വിശ്വാസപ്രമാണങ്ങളിലും 18 അടിസ്ഥാന മൂല്യങ്ങളിലും അടങ്ങിയിരിക്കുന്ന ആത്മീയ ‘ഡിഎൻഎ’ വഴിയാണ് YWAM ശക്തമായ സ്വാധീനമാകുന്നത് എന്ന് ഗ്രന്ഥകാരി വിശദീകരിക്കുന്നു. പതിറ്റാണ്ടുകളായി ഡാർലീൻ ഈ അനിവാര്യ വിശ്വാസങ്ങളിലും മൂല്യങ്ങളിലും ജീവിച്ചു കൊണ്ട് പുതിയ കണ്ടെത്തലുകൾ നടത്തുകയും ആറ് ഭൂഖണ്ഡങ്ങളിലായി അവയെ പഠിപ്പിക്കുകയും ചെയ്തുവരുന്നു. YWAM മിഷനറിമാരുടെ ഭാവി തലമുറകളിലേക്ക് അവയെ കൈമാറുക എന്നതാണ് അവരുടെ ആഗ്രഹം. അതാണ് ഈ അസാധാരണമായ പുസ്തകം ചെയ്യുന്നത്.
TypeTranslation
AuthorDarlene Cunningham
TranslatorMathew Palathunkal
PublisherYWAM Publishing
LanguageMalayalam
ISBN978-1-64836-027-5