
ക്ലാരൻസ് ലാർക്കിൻ
ക്രിസ്തുവിന്റെ രണ്ടാം വരവ്
കർത്താവിന്റെ വരവിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിനായി ലഘുവായ ചില ചാർട്ടുകകളുടെ സഹായത്തോടെ ഒരു ചെറിയ ഗ്രന്ഥം രചിക്കണമെന്ന് “ഭാഗ്യകരമായ പ്രത്യാശയെ” സ്നേഹിക്കുന്നവരും വരവിനായി കാത്തിരിക്കുന്നുവരുമായ നിരവധി സ്നേഹിതരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനി ച്ച് തയ്യാറാക്കിയതാണ് ഈ ലഘുഗ്രന്ഥം. ഇതിന്റെ സാക്ഷ്യത്തെയും ദൗത്യത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
TypeTranslation
AuthorClarence Larkin
TranslatorMathew Palathunkal
LanguageMalayalam