
റ്റി. ബി. ബെയ്ൻസ്
കർത്താവിന്റെ ആഗമനം: യിസ്രായേലും സഭയും
കർത്താവിന്റെ ആഗമനം, യിസ്രായേൽ, ദൈവസഭയിൽ രൂഢമൂലമായിരിക്കുന്ന വിവിധ രീതിയിലുള്ള തെറ്റായ പഠിപ്പിക്കലുകൾ, ആരാധനാ രീതികൾ തുടങ്ങിയവയെ ഗ്രന്ഥകാരൻ വചനവെളിച്ചത്തിൽ വിലയിരുത്തുന്നു. മൂന്നു ഭാഗങ്ങളായി വിഷയം വിഭജിച്ച് തിരുവചനത്തിന്റെ വെളിച്ചത്തിൽ വളരെ ഗഹനമായി പഠിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഒന്നാം ഭാഗത്ത് സഭയുടെ പ്രത്യാശയും രണ്ടാം ഭാഗത്ത് യിസ്രായേലിന്റെയും സൃഷ്ടിയുടെയും പ്രത്യാശയും മൂന്നാം ഭാഗത്ത് ദൈവസഭ, സഭയുടെ ആരാധന, ഭരണം തുടങ്ങിയവയും പഠനവിധേയമാക്കുന്നു.
TypeTranslation
AuthorT. B. Baines
TranslatorMathew Palathunkal
LanguageMalayalam