
ഡോ. ഐറിസ് ഡെൽഗാഡോ
സാത്താനേ, നിനക്കെന്റെ മക്കളെ കിട്ടുകയില്ല
മക്കൾ ദൈവത്തിൽനിന്നുള്ള വിലയേറിയ സമ്മാനമാണ്.
അനേക മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഗുരുതരമായ പ്രശ്നങ്ങൾ നിമിത്തം വേദനയനുഭവിക്കുന്നു. ഈ പഠിപ്പിക്കൽ നിങ്ങൾക്കു പ്രത്യാശ നൽകുകയും പോരാട്ടത്തിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.
നിങ്ങൾ പഠിക്കുന്നത്:
- സാത്താൻ വിതയ്ക്കുന്ന നാശത്തെ എങ്ങനെ തടയാം
- എങ്ങനെ ഫലകരമായി പ്രാർത്ഥിക്കാം
- നിങ്ങളുടെ മക്കളിൽ എങ്ങനെ നല്ല സ്വഭാവം വളർത്താം
- എങ്ങനെ ഒരു പൈതൃകം വെച്ചിട്ടുപോകാം
TypeTranslation
AuthorDr. Iris Delgado
TranslatorMathew Palathunkal
LanguageMalayalam
ISBN978-1-934834-30-5