Book cover of Foundational Bible Truth

റോബർട്ട് ഒ. ജോണ്‍സണ്‍

അടിസ്ഥാന വേദപുസ്തക സത്യം

ക്രിസ്തീയ വിശ്വാസികളെ, വിശേഷാൽ പുതുതായി ക്രിസ്തുവിനെ സ്വീകരിച്ച് രക്ഷാനുഭവത്തിലേക്കു വരുന്നവരെ, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഗ്രന്ഥമാണിത്. പഠന സൗകര്യത്തിനായി അടിസ്ഥാന വേദപുസ്തക ഉപദേശങ്ങളെ അഞ്ചു പാഠങ്ങൾ വീതമുള്ള നാലു പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർക്കും വളരെ എളുപ്പത്തിൽ ഗ്രഹിക്കുന്നതിനായി വേദവാക്യത്തെളിവുകളോടെയാണ് ഉപദേശ സത്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഓരോ പുസ്തകത്തിന്റെയും അവസാന ഭാഗത്ത്, പഠിച്ച പാഠങ്ങൾ അവലോകനം ചെയ്യുന്നതിനായി ചോദ്യങ്ങളും നൽകിയിരിക്കുന്നു.

TypeTranslation
AuthorRobert O Johnson
TranslatorMathew Palathunkal
LanguageMalayalam