
ലോറൻ കണ്ണിങ്ഹാം
സാഹസികമായി ജീവിക്കാനുള്ള ധൈര്യം
ഓരോ ക്രിസ്തീയ വിശ്വാസിക്കും വിശ്വാസത്തിന്റെയും സമ്പത്തിന്റെയും സാഹസികതയിലേക്കു പ്രവേശിക്കാൻ കഴിയും. വിശ്വാസത്താൽ ചുവടു വയ്ക്കുവാനും ദൈവത്തിലാശ്രയിക്കുവാനും അവൻ പറയുന്നതെന്തും അനുസരിക്കുവാനും നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ അവന്റെ കരുതലുകൾ നിങ്ങൾക്കനുഭവിക്കുവാൻ കഴിയും – അത് അത്വന്തം ആനന്ദകരമാണ്. സമ്പൂർണ്ണ അനുസരണത്തിന്റെ ആവേശം ഒരിക്കൽ നിങ്ങൾ അനുഭവിച്ചു കഴിഞ്ഞാൽ, നിങ്ങളൊരിക്കലും പഴയതുപോലെ ആയിരിക്കുകയില്ല. സാധാരണമായതിനുവേണ്ടി നിങ്ങൾ ജീവിക്കുകയില്ല.
സാഹസികമായി ജീവിക്കുന്നതിന്റെ യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെയും തിരുവചന പഠനത്തിലൂടെയും, ദൈവത്തിലുള്ള ആശ്രയം എങ്ങനെ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നുവെന്ന് ലോറൻ കണ്ണിങ്ഹാം തെളിയിക്കുന്നു.
TypeTranslation
AuthorLoren Cunningham
TranslatorMathew Palathunkal
PublisherYWAM Publishing
LanguageMalayalam