
ഒരു ശിഷ്യൻ ആയിത്തീരുക
ആദ്യ പാഠങ്ങളുടെ പരമ്പര ചെറിയ ഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നതിനുള്ള ആറു ഭാഗങ്ങളുള്ള ബൈബിൾ പഠന സഹായിയുടെ 13 പുസ്തകങ്ങളും അധ്യാപക സഹായിയും അടങ്ങിയതാണ്. സാധാരണയായ വിട്ടുപോയ – ഭാഗം – പൂരിപ്പിക്കുക എന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമായി ഈ പഠന സഹായി, വായന, വ്യക്തിപരമായ വിചിന്തനം, സമൂഹ ചർച്ച, പ്രോജക്ടുകൾ എന്നിങ്ങനെ ഏറ്റവും ഫലപ്രദമായ പഠന രീതിയാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെയും അവന്റെ അപ്പൊസ്തലന്മാരുടെയും കാതലായ ഉപദേശങ്ങൾ പഠിപ്പിക്കുന്നതിലൂടെ പരമ്പര, സഹകാരികളെ തങ്ങളുടെ വിശ്വാസത്തിൽ ശക്തമായി ഉറയ്ക്കുന്നതിലേക്കും ആഴമായ സമർപ്പണം നടത്തുന്നതിലേക്കും ക്രമീകൃതമായി നയിക്കുന്നു.
TypeTranslation
TranslatorMathew Palathunkal
PublisherSIM Publications
LanguageMalayalam