Book cover of An Advancing Church

റവ. ഡോ. സണ്ണി ഫിലിപ്പ്

മുന്നേറുന്ന സഭ

മുഴുലോകവും എതിർത്തു നിന്നെങ്കിലും മുന്നേറിയ ഒരു സഭ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നു. എങ്ങനെയാണ് അവർക്കത് സാധിച്ചത്? ആദിമ സഭയുടെ മുന്നേറ്റ രഹസ്യങ്ങൾ നാം അറിഞ്ഞിരിക്കണം. ആധുനിക കാലഘട്ടത്തിൽ സഭയുടെ സ്വാധീനം കുറയുന്നു എന്ന് വിലപിക്കുന്നവർക്ക് വേണ്ടത്ര ഉൾക്കാഴ്ചകൾ നൽകുന്ന ഉത്തമ ഗ്രന്ഥം.

എതിർപ്പുകളുടെ നടുവിൽ നിങ്ങളുടെ സഭയ്ക്കും വളരുവാനുള്ള മാർഗനിർദേശങ്ങൾ നൽകുന്ന വിശിഷ്ട കൃതി സഭാ നേതാക്കന്മാർക്കും, വേദ വിദ്യാർഥികൾക്കും, സുവിശേഷ വേലക്കാർക്കും പ്രയോജനകരമാകുന്ന ഒരു കൈപ്പുസ്തകം.

TypeTranslation
AuthorRev. Dr. Sunny Philip
TranslatorMathew Palathunkal
LanguageMalayalam