ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു
അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിയെങ്കിലും തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നില്ല. കാരണം യിസഹാക്കായിരുന്നു ദൈവഹിതപ്രകാരമുള്ള സന്തതി. യിശ്മായേല്‍ ദാസിയുടെ മകനായിരുന്നു. എന്നാല്‍ ഏശാവിന്റെയും യാക്കോബിന്റെയും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.