ബില്ലി ഗ്രഹാമിന്റെ പ്രസംഗങ്ങള്‍ – എന്റെ കര്‍ത്താവ്‌

ദൈവത്തിന്റെ സന്ദേശം പോലെ ദൈവമനുഷ്യന്റെ ജീവിതവും സന്ദേശമായിരിക്കണം എന്നു വിശ്വസിക്കുന്ന ലോക പ്രശസ്ത സുവിശേഷകനാണ് ഡോ. ബില്ലിഗ്രഹാം. സുവിശേഷഘോഷണ വേദികളിലേക്ക് പതിനായിരങ്ങളെ ആകര്‍ഷിക്കുവാനും ദൈവവചനത്തിലൂടെ അവരുടെ ജീവിതത്തെ സ്പര്‍ശിക്കുവാനും മതിയായ പരിശുദ്ധാത്മനിറവും ദൈവകൃപയും അദ്ദേഹത്തിനുണ്ട്.

വചനാധിഷ്ഠിതമായ ലളിതസന്ദേശമാണ് ഡോ. ബില്ലി ഗ്രഹാമിന്റെ പ്രഭാഷണങ്ങളുടെ പ്രത്യേകത. മാറിവരുന്ന പ്രവണതകള്‍ക്ക് അടിമപ്പെടാതെ, ലോകവ്യവഹാരങ്ങളോട അനുരജ്ജനപ്പെടാതെ, ക്രിസ്തുവിനെ ലോകരക്ഷകനായി അവതരിപ്പിക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

അദ്ദേഹം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം

  • TranslationMathew Palathunkal
  • PublisherDeepthi Publications
  • LanguageMalayalam
  • EditionPaperback
  • Year2007
  • ISBN978-81-905135-1-7
  • CATEGORY ,

NOT AVAILABLE AT THIS MOMENT

Please check out our portfolio for more

CONTACT INFO

Kuttapuzha P.O.

Kizhakken Muthoor

Thiruvalla, Kerala 689103

[email protected]

mathewpalathunkal.com

TOP