101 പ്രസംഗങ്ങള്‍

ആത്മപ്രചോദിതവും ആശയസമ്പുഷ്ടവുമായ 101 പ്രസംഗങ്ങള്‍. വാക്യങ്ങളുടെ പശ്ചാത്തലം, മൂലഭാഷകളുടെ അര്‍ത്ഥം, കഥകളും ഉദാഹരണങ്ങളും എന്നിവ ശ്രദ്ധാപൂര്‍വം കോര്‍ത്തിണക്കി ലളിതമായ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പ്രസംഗങ്ങള്‍ പ്രസംഗകര്‍ക്കു മാത്രമല്ല ദൈവവചനം പഠിക്കുവാനും ധ്യാനിക്കുവാനും ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്.

  • AuthorMathew Palathunkal
  • PublisherGilgal Creations
  • LanguageMalayalam
  • EditionPaperback
  • No. of Pages296
  • Publication Year2010
  • CoverGilgal Creations
  • CATEGORY , , , ,

[real3dflipbook id="1"]

CONTACT INFO

Kuttapuzha P.O.

Kizhakken Muthoor

Thiruvalla, Kerala 689103

[email protected]

mathewpalathunkal.com

TOP