100 പ്രസംഗങ്ങള്‍

പ്രസംഗിക്കാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്. ദൈവവചനം ശരിയായ രീതിയില്‍ വ്യാഖ്യാനിച്ച ആത്മീക സത്യങ്ങള്‍ വെളിപ്പെടുത്തി പ്രസംഗിക്കുമ്പോള്‍ കേഴ്വിക്കാര്‍ക്ക് അത് ഒരു അനുഗ്രഹകാരണമായിത്തീരും. അത്തരത്തിലുള്ള 100 പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. പ്രസംഗിക്കുവാന്‍ മാത്രമല്ല വ്യക്തിപരമായ ധ്യാനത്തിനും ഉപയുക്തമാകുന്ന രീതിയില്‍ പദപഠനവും, ഒത്തുവാക്യങ്ങളും ഉദാഹരണങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഈ ഗ്രന്ഥം പാസ്റ്റര്‍മാര്‍ക്കും വേദവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

  • AuthorMathew Palathunkal
  • PublisherReaders Publications
  • LanguageMalayalam
  • EditionPaperback
  • No. of Pages266
  • Year2001
  • CovereQuations
  • ISBN81-87386-38-X
  • CATEGORY ,

NOT AVAILABLE AT THIS MOMENT

Please check out our portfolio for more

CONTACT INFO

Kuttapuzha P.O.

Kizhakken Muthoor

Thiruvalla, Kerala 689103

[email protected]

mathewpalathunkal.com

TOP