101 പ്രസംഗങ്ങള്‍
Task
ആത്മപ്രചോദിതവും ആശയസമ്പുഷ്ടവുമായ 101 പ്രസംഗങ്ങള്‍. വാക്യങ്ങളുടെ പശ്ചാത്തലം, മൂലഭാഷകളുടെ അര്‍ത്ഥം, കഥകളും ഉദാഹരണങ്ങളും എന്നിവ ശ്രദ്ധാപൂര്‍വം കോര്‍ത്തിണക്കി ലളിതമായ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പ്രസംഗങ്ങള്‍ പ്രസംഗകര്‍ക്കു മാത്രമല്ല ദൈവവചനം പഠിക്കുവാനും ധ്യാനിക്കുവാനും ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്.